ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി | |
---|---|
വിലാസം | |
ഇടവനശ്ശേരി ഇടവനശ്ശേരി , മൈനാഗപ്പള്ളി പി.ഒ. , 690519 , കൊല്ലം ജില്ല | |
സ്ഥാപിതം | 19 - 12 - 1975 |
വിവരങ്ങൾ | |
ഇമെയിൽ | icslps.hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41319 (സമേതം) |
യുഡൈസ് കോഡ് | 32130400215 |
വിക്കിഡാറ്റ | Q105814398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. വി |
പി.ടി.എ. പ്രസിഡണ്ട് | നിസാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഇടവനശ്ശേരി വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങ വാർഡിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിക്കാണ് സർക്കാർ ഈ സ്കൂൾ അനുവദിച്ചത് . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ അവുക്കാദർകുട്ടിനഹ 19 /12 /1975 ൽ ശിലാസ്ഥാപനം നടത്തി സ്കൂളിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്നു.
1976ൽ ഈ സ്കൂൾ തുറന്നു പ്രവർത്തനം തുടങ്ങിയതിൻ്റെ ഭാഗമായി പ്രദേശവാസികളായ ധാരാളം കുട്ടികൾക്ക് കാര്യക്ഷമമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളംപേർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട് . ശ്രീ അബ്ദുൽ സമദ് മുസ്‌ലിയാർ ആയിരുന്നു ആദ്യ മാനേജർ . ശ്രീ അലിയാര് കുഞ്ഞ് സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .
ഭൗതികസൗകര്യങ്ങൾ
2 കമ്പ്യൂട്ടറുകൾ ഉള്ള ലാബ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41319
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ