ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(41319 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി
വിലാസം
ഇടവനശ്ശേരി

ഇടവനശ്ശേരി
,
മൈനാഗപ്പള്ളി പി.ഒ.
,
690519
,
കൊല്ലം ജില്ല
സ്ഥാപിതം19 - 12 - 1975
വിവരങ്ങൾ
ഇമെയിൽicslps.hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41319 (സമേതം)
യുഡൈസ് കോഡ്32130400215
വിക്കിഡാറ്റQ105814398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. വി
പി.ടി.എ. പ്രസിഡണ്ട്നിസാം
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഇടവനശ്ശേരി വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങ വാർഡിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിക്കാണ് സർക്കാർ ഈ സ്കൂൾ അനുവദിച്ചത് . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ അവുക്കാദർകുട്ടിനഹ 19 /12 /1975 ൽ ശിലാസ്ഥാപനം നടത്തി സ്കൂളിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്നു.

1976ൽ ഈ സ്കൂൾ തുറന്നു പ്രവർത്തനം തുടങ്ങിയതിൻ്റെ ഭാഗമായി പ്രദേശവാസികളായ ധാരാളം കുട്ടികൾക്ക് കാര്യക്ഷമമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളംപേർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട് . ശ്രീ അബ്ദുൽ സമദ് മുസ്‌ലിയാർ ആയിരുന്നു ആദ്യ മാനേജർ . ശ്രീ അലിയാര് കുഞ്ഞ്‌ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .

ഭൗതികസൗകര്യങ്ങൾ

2 കമ്പ്യൂട്ടറുകൾ ഉള്ള ലാബ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map