സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് പള്ളിക്കുത്ത്
വിലാസം
പള്ളിക്കുത്ത്

ജി.യു പി.എസ്. പള്ളിക്കുത്ത്.
,
പള്ളിക്കുത്ത് പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 09 - 1954
വിവരങ്ങൾ
ഫോൺ04931 231718
ഇമെയിൽgupspallikuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48468 (സമേതം)
യുഡൈസ് കോഡ്32050400448
വിക്കിഡാറ്റQ64565317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ139
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSunil Kumar P.S
പി.ടി.എ. പ്രസിഡണ്ട്വേദവ്യാസൻ
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേതൃത്വത്തിൽ 1954 സെപ്തംബർ 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വർഷത്തിൽ 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലൻ നായർ സംഭാവനയായി നല്കിയ രണ്ടേക്കർ ഭൂമിയിലാണ് സ്കൂൽ ആരംഭിച്ചത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഉണ്ട്.


കൂടുതൽ വായനക്കായി

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 24 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആണ് സ്കൂളിൽ ഉള്ളത് . എല്ലാ ക്ലാസ്സ് മുറികളും വൈദ്യുദീകരിച്ചതാണ്. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യം ഉണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉണ്ട്. പാചക പുരയും കാളി സ്ഥലവും കുട്ടികളുടെ എന്നതിന് ആനുപാതികമായി ടോയ്ലറ്റുകളും ഉണ്ട്.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

മുൻ പ്രഥമ അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം

ചിത്രശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10കിലോമീറ്റർ)
  • നിലമ്പൂർ - വഴിക്കടവ് റൂട്ടിൽ മുട്ടിക്കടവ് സ്റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ ഓട്ടോ മാർഗ്ഗം സ‍‍ഞ്ചരിച്ചാൽ എത്താം.