നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ .ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  
ശുചിത്വമല്ലോ ആരോഗ്യം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
അസുഖമൊന്നും വരികില്ല .
കഴുകീടാം കൈ കഴുകീടാം
നിമിഷം തോറും കൈ കഴുകാം
കൊറോണയെന്ന മഹാവ്യാധിയെ
തുരത്തീടാം നമുക്കൊന്നിച്ച്
മാസ്ക് വേണം തൂവാല വേണം
സുരക്ഷിതരായ് നാം മുന്നേറാം.
പരിസരമൊക്കെ ശുചിയായാൽ
എലിയും കൊതുകും ഓടീടും
എലിപ്പനിയില്ല ഡെങ്കിയുമില്ല
പേടിക്കാതെ കഴിഞ്ഞീടാം.
ആരോഗ്യം നാം നിലനിർത്താം
വീടും പരിസരവും ശുചിയാക്കീടാം.

രാംനന്ദ് ടി
4 A നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത