കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/വീടൊരു വിദ്യാലയം
വീടൊരു വിദ്യാലയം
മുത്തശ്ശി.... കൊറോണയെന്നാൽ വൈറസ് ഇനത്തിൽപ്പെട്ട ഒരു സൂക്ഷ്മാണുവാണ്. സൂക്ഷ്മാണുക്കളെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. കൊറോണവൈറസ് പരത്തുന്നരോഗത്തെ ആണ് നാം 'കോവിഡ്-19' എന്ന് വിളിക്കുന്നത് , ഈ രോഗമാണ് ലോകമെമ്പാടും വ്യപിച്ചു നമ്മെ ഭീതിയിലാഴ്ത്തിയത്. മാറ്റ് ജീവികളുടെ കോശത്തിലെത്തിയാൽ മാത്രമേ കൊറോണ വൈറസിന് ജീവൻ ലഭിക്കുകയുള്ളൂ . എന്നിട്ട് രോഗം വരുത്തുകയാണ് അവർ മുത്തശ്ശി പേടിക്കുകയൊന്നും വേണ്ട ട്ടോ...... കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ മാത്രമേ രോഗം ബാധിക്കുള്ളൂ. അതിന് നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി എങ്കിൽ രോഗം ബാധിക്കില്ല . ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിയും നിശ്ചിത അകലം പാലിച്ച് വ്യക്തികളോട് ഇടപഴകിയും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിച്ചും നമുക്കിരോഗത്തെ പ്രതിരോധിക്കാം ..... ശ്രവങ്ങളിലൂടെയാണ് ഈ വൈറസ് മറ്റൊരാളിലേക് പോകുന്നത് . ലോകമെമ്പാടും ഉള്ള മുഴുവൻ പ്രദേശത്തെയും ഒരുവിധം കൊറോണവൈറസ് കീഴടക്കി. ചൈനയിലെ വുഹനിലാണ് ആദ്യമായി മനുഷ്യനിൽ ഈ രോഗം കണ്ടെത്തിയത്. മുൻപും കൊറോണ വൈറസ് രോഗം കണ്ടെങ്കിലും മൃഗങ്ങളിലാണ് കണ്ടത് . ഈ രോഗം ബാധിച്ചാൽ നാം മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചു നിൽക്കണം. ഈ രോഗത്തിന് മരുന്ന് കണ്ടതിയിട്ടില്ലെങ്കിലും നാം പേടിക്കേണ്ടതില്ല കാരണം നമ്മുടെ കൂടെ നാട്ടിലെ എല്ലാ സാമൂഹിക പ്രവർത്തകരും ആരോഗ്യപ്രവർത്തകരും നമ്മളിലേക് ഈ രോഗം വരാതിരിക്കാൻ വേണ്ടി രാപ്പകൽ അധ്വാനിക്കുന്നുണ്ട് . അവരിലാണ് നമ്മുടെയും നാടിന്റെയും പ്രതീക്ഷ .................
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം