നമുക്കൊരുമിക്കാം ഈ മഹാമാരിയെ തുരത്തീടാം..
ഓരോ നിയമങ്ങളും പാലിച്ച് നമുക്ക് ഇതിനെ തുരത്തീടാം..
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മറിച്ചിടാം..
അകലം പാലിച്ച് മാസ്കും ഗ്ലൗസും ധരിച്ചീടാം..
സോപ്പും സാനിറ്റൈസറും ഉപയോഗിച്ച ഇടയ്ക്കിടെ കൈകൾ കഴുകീടാം..
നിയമങ്ങൾ എലാം പാലിച്ച് വീട്ടിൽ തന്നെ ഇരുന്നീടാം..
ഭീകരനാമീ കോറോണയെ നമുക്കൊന്നിച്ച് തുരത്തീടാം..