എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നിന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റകെട്ടായി നിന്നീടാം

നമുക്കൊരുമിക്കാം ഈ മഹാമാരിയെ തുരത്തീടാം..
ഓരോ നിയമങ്ങളും പാലിച്ച് നമുക്ക് ഇതിനെ തുരത്തീടാം..
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മറിച്ചിടാം..
അകലം പാലിച്ച് മാസ്കും ഗ്ലൗസും ധരിച്ചീടാം..
സോപ്പും സാനിറ്റൈസറും ഉപയോഗിച്ച ഇടയ്ക്കിടെ കൈകൾ കഴുകീടാം..
നിയമങ്ങൾ എലാം പാലിച്ച് വീട്ടിൽ തന്നെ ഇരുന്നീടാം..
ഭീകരനാമീ കോറോണയെ നമുക്കൊന്നിച്ച് തുരത്തീടാം..

നവ്യ ഷാജി
6 A എസ്എൻഡിപി സംസ്കൃത ഹൈസ്കൂൾ,വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത