ജി എൽ പി എസ് പെരുവാമ്പ /അക്ഷരവൃക്ഷം/അയൽവാസികളായ കുറുക്കനും സിംഹവും
അയൽവാസികളായ കുറുക്കനും സിംഹവും
പണ്ട് പണ്ട് ഒരിടത് കുറുക്കനും സിംഹവും അയൽവാസികളായിരുന്നു. രണ്ടു പേരും ഒരേ സമയത്തായിരുന്നു പ്രസവിച്ചത്. കുറുക്കന് 6 കുഞ്ഞുങ്ങളും സിംഹത്തിനു ഒരു കുഞ്ഞും .കുറുക്കന്മാരുടെ അമ്മ, സിംഹത്തിനോട് വന്നു പറഞ്ഞു "സിംഹമേ നിനക്ക് ഒരുകുഞ്ഞു മാത്രമാണല്ലോ ഉള്ളത്. അതുകൊണ്ട് നിനക്ക് വിഷമം ഉണ്ടോ". അപ്പോൾ സിംഹം പറഞ്ഞു "നിന്റെ മക്കൾ വലുതായി കാട്ടിൽ കറങ്ങി നടക്കും. അപ്പോൾ എന്റെ മകൻ കാട്ടിലെ രാജാവാകും". ഗുണപാഠം : നല്ലത് ഒന്ന് മതി
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ