ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/അയൽവാസികളായ കുറുക്കനും സിംഹവും

Schoolwiki സംരംഭത്തിൽ നിന്ന്
അയൽവാസികളായ കുറുക്കനും സിംഹവും

പണ്ട് പണ്ട് ഒരിടത് കുറുക്കനും സിംഹവും അയൽവാസികളായിരുന്നു. രണ്ടു പേരും ഒരേ സമയത്തായിരുന്നു പ്രസവിച്ചത്. കുറുക്കന് 6 കുഞ്ഞുങ്ങളും സിംഹത്തിനു ഒരു കുഞ്ഞും .കുറുക്കന്മാരുടെ അമ്മ, സിംഹത്തിനോട് വന്നു പറഞ്ഞു "സിംഹമേ നിനക്ക് ഒരുകുഞ്ഞു മാത്രമാണല്ലോ ഉള്ളത്. അതുകൊണ്ട് നിനക്ക് വിഷമം ഉണ്ടോ". അപ്പോൾ സിംഹം പറഞ്ഞു "നിന്റെ മക്കൾ വലുതായി കാട്ടിൽ കറങ്ങി നടക്കും. അപ്പോൾ എന്റെ മകൻ കാട്ടിലെ രാജാവാകും".

ഗുണപാഠം : നല്ലത് ഒന്ന് മതി

അബ്‌ദുൾ ഹാദി
2A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ