എസ്. ആർ. യു. പി. എസ്. കുനിശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. ആർ. യു. പി. എസ്. കുനിശ്ശേരി | |
|---|---|
| വിലാസം | |
കുനിശ്ശേരി കുനിശ്ശേരി പി.ഒ. , 678681 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1892 |
| വിവരങ്ങൾ | |
| ഫോൺ | 04922 234777 |
| ഇമെയിൽ | srupskunissery1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21257 (സമേതം) |
| യുഡൈസ് കോഡ് | 32060200403 |
| വിക്കിഡാറ്റ | Q64690116 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരിമയൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 102 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 213 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്വർണ്ണകുമാരി. എം |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീന. എസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1892 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .ശ്രീമാൻ അനന്തരാമ അയ്യർ ആണ് വിദ്യാലയ സ്ഥാപകൻ .
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്മുറികളോടുകൂടിയ പുതിയ കെട്ടിടം ,കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം ,മികച്ച ടോയ്‍ലെറ്റുകൾ ,വാഹന സൗകര്യം ,സ്വാദിഷ്ടവും പോഷകസമൃദ്ധവും ആയ ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
KA സീതാരാമൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| എണ്ണം | പേര് | വർഷം | |
|---|---|---|---|
| 1 | KR സീതാരാമൻ | 1988 -2017 | |
| 2 | M ബാലകൃഷ്ണൻ | 2017 -2021 | |
| 3 | സ്വർണകുമാരി M | 2021 -2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ ISRO ചെയർമാൻ ഡോ കസ്തൂരി രംഗൻ ,
സ്പോർട്സ് സ്റ്റേറ്റ് അവാർഡ് വിന്നർ ബാലചന്ദ്രൻ മാഷ്
ജില്ലയിലെ പ്രശസ്തരായ മറ്റു കായിക അദ്ധ്യാപകർ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21257
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

