എസ്. ആർ. യു. പി. എസ്. കുനിശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോലാപ്പാടം

പാലക്കാട് ജില്ലയിലെ എരിമയൂർ പഞ്ചായത്തിലെ കുനിശ്ശേരി ദേശത്തിന്റെ മധ്യഭാഗമാണ് കോലാപ്പാടം .

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ എരിമയൂർ പഞ്ചായത്തിലെ കുനിശ്ശേരി ദേശത്തിന്റെ മധ്യഭാഗമാണ് കോലാപ്പാടം കുനിശ്ശേരി നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്നതാണ് കോലാപ്പാടം .

കുനിശ്ശേരി

പ്രധാന പൊതുസ്ഥാപനങ്ങൾ

മാടമ്പാറ ഹൈസ്കൂൾ
  • കുനിശ്ശേരി പി എച് സി
  • മാടമ്പാറ ഹൈസ്കൂൾ

പ്രധാന ആരാധനാലയങ്ങൾ

പ്രശസ്തരായ വ്യക്തികൾ