ചെക്ക്യാട് ഈസ്റ്റ് എൽ പി എസ്
(CHEKKIAD EAST LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെക്ക്യാട് ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
ചെക്യാട് ചെക്യാട് , പുളിയാവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | chekkiadeastlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16613 (സമേതം) |
യുഡൈസ് കോഡ് | 32041200208 |
വിക്കിഡാറ്റ | Q64553249 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.കെ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ചെക്യാട് ഈസ്റ്റ് എൽ. പി . സ്കൂൾ എന്ന പേരിൽ .. ഇന്നറിയപ്പെടുന്ന ഈ വിദ്യാലയം 1923 ൽ ചെക്യാട് ഗേൾസ് സ്കൂൾ എന്ന പേരിൽ കെ . ശങ്കരൻ ഗുരുക്കളുടെ നേതൃത്വത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളിലായി പ്രവർത്തനമാരംഭിച്ചു . കെ . എം . കുഞ്ഞിഅമ്മയുടെയും കെ . എം . കുഞ്ഞിപ്പാർവ്വതി അമ്മയുടെയും ഉടമസ്ഥതയിലായിരുന്ന ഈ സ്കൂൾ 5 കൊല്ലം കഴിയുമ്പോഴേക്കും 5 സ്റ്റാൻഡേർഡ് വരെ പഠന സൗകര്യമുള്ള സ്കൂളായി ഉയർത്തപ്പെട്ടു . ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിച്ച പ്രാദേശി നാമം കാഞ്ഞിരത്തിൻ കീഴിൽ എന്നറിയപ്പെടുന്നു. പാഠ്യ പഠ്യേതര മികവുകൾ തെളിയിച്ച പല വിദ്യാർത്ഥികളും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് .2001, 2003 വർഷത്തിൽ എൽ .എസ് . എസ് നേടിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം