എന്ത് പേരിട്ട് ഞാൻ നിന്നെ വിളിക്കണം
ബന്ദ് ആണോ, ഹർത്താലോ, പണിമുടക്കോ പറയൂ കൊറോണ.
പറയൂ നീ വേഗം ഈ ലോകത്തിൽ നിന്നും നീ പോയി ഇടുമോ.
പാപിയാ ഞങ്ങൾ മനുഷ്യൻ ചെയ്ത അപരാധം എല്ലാം പൊറത്തഇടണേ ,
ഇനിയും പരീക്ഷണം ഏറ്റുവാങ്ങാൻ ഞങ്ങൾക്കു ത്രാണിയില്ല ദൈവമേ ഞങ്ങൾക്ക് മാപ്പു നൽകൂ