ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/എന്തു പേര്

Schoolwiki സംരംഭത്തിൽ നിന്ന്
എന്തു പേര്

 എന്ത് പേരിട്ട് ഞാൻ നിന്നെ വിളിക്കണം
 ബന്ദ് ആണോ, ഹർത്താലോ, പണിമുടക്കോ പറയൂ കൊറോണ.
പറയൂ നീ വേഗം ഈ ലോകത്തിൽ നിന്നും നീ പോയി ഇടുമോ.
   പാപിയാ ഞങ്ങൾ മനുഷ്യൻ ചെയ്ത അപരാധം എല്ലാം പൊറത്തഇടണേ ,
  ഇനിയും പരീക്ഷണം ഏറ്റുവാങ്ങാൻ ഞങ്ങൾക്കു ത്രാണിയില്ല ദൈവമേ ഞങ്ങൾക്ക് മാപ്പു നൽകൂ
 

നൂർ മുഹമ്മദ്‌
3എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത