ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കടലിന്റെ നിറം ഏത് ?

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ/അക്ഷരവൃക്ഷം/കടലിന്റെ നിറം ഏത് ? എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കടലിന്റെ നിറം ഏത് ? എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടലിന്റെ നിറം ഏത് ?



കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല. എന്നാൽ കടലിലേയ്ക്ക നോക്കിയാലോ?.നീലയോ പച്ചയോ ആയിക്കാണും. അതുകൊണ്ടാണ് ഭൂപടങ്ങളിൽ കടൽ നീലനിറത്തിൽ അടയാളപ്പെടുത്തുന്നത്. കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത് പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മ‍‍‍‍‍‍‍‍‍‍‍ഞ്ഞനിറവും നൽകുന്നു.

മേരി ലിഡിയ
10 A ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം