സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മരണഭയം

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണഭയം | color= 3 }} <center> <poem> മഹാമാരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണഭയം

മഹാമാരിയായ
കൊറോണ എന്ന
ഭീകര സർപ്പത്തെ,
നേരിടുകയാണോരോ മനുഷ്യരും.
നാമെല്ലാവരും ഒരുമിച്ചു പാലിക്കാം.
സ്വന്തം ജീവൻ കളഞ്ഞ്
നാടിന്റെ നന്മക്കായി പൊരുതുന്ന
മണ്ണിലെ മാലാഖമാർ.
ഈ നിമിഷം നാം,
ശാന്തിയോടും സമാധാനത്തോടും വീട്ടിലിരിക്കാം.......
ആഘോഷങ്ങളും സന്ദർശനങ്ങളും പിന്നീടാവാം.
                                 

നേഹ ആർ
9 A സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത