മഹാമാരിയായ
കൊറോണ എന്ന
ഭീകര സർപ്പത്തെ,
നേരിടുകയാണോരോ മനുഷ്യരും.
നാമെല്ലാവരും ഒരുമിച്ചു പാലിക്കാം.
സ്വന്തം ജീവൻ കളഞ്ഞ്
നാടിന്റെ നന്മക്കായി പൊരുതുന്ന
മണ്ണിലെ മാലാഖമാർ.
ഈ നിമിഷം നാം,
ശാന്തിയോടും സമാധാനത്തോടും വീട്ടിലിരിക്കാം.......
ആഘോഷങ്ങളും സന്ദർശനങ്ങളും പിന്നീടാവാം.