സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('== ടൂറിസം ക്ലബ് == കുട്ടികളിൽ യാത്ര യോടുള്ള ആഭിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്

കുട്ടികളിൽ യാത്ര യോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും വിവിധ നാടുകളിലെ സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്നതിനും  ടൂറിസം ക്ലബ് പ്രവർത്തിക്കുന്നു. ഓരോ വർഷവും പത്താം ക്ലാസിലെ പ്ലസ് ടുവിലെയും വിദ്യാർത്ഥികൾക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഇതുകൂടാതെ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്കും    പഠനയാത്ര നടത്തുന്നുണ്ട്