സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsskadanad (സംവാദം | സംഭാവനകൾ) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

മർത്യനെ കീഴടക്കി
ഭരിച്ചു കൊറോണ
മർത്യർതൻ
ജീവനെടുത്തിടുന്നു
അനുദിനം ജീവനെടുക്കുമീ
കൊറോണ തൻ
മുന്നിൽ മർത്യരെത്ര
നിസ്സാരൻ
പ്രധിരോധമേയുള്ളൊരു
പ്രതിവിധി
നമ്മുക്കീ രോഗത്തെ
തളച്ചീടുവാൻ
 വ്യക്തിശുചിത്വമതു നാം
 ശീലമാക്കണം
 ആരോഗ്യനിർദ്ദേശങ്ങൾ
 പാലിക്കവേണം
കഴിഞ്ഞുപോകുമീ
ലോക്ക് ഡൗൺ കാലത്തിൽ
തിരക്കേറിയ നിരത്തുകൾ വിജനമാകുന്നു
വാഹനവ്യൂഹങ്ങൾ ഇല്ലാതാകുന്നു
 ഈ ലോക്ക് ഡൗൺ കാലത്തിൽ
 ഈശ്വരചിന്തയിൽ ആഴപ്പെടുവിൻ
 പരസ്പര സ്നേഹത്തിൽ
വളരുവിൻ
നന്ദിയർപ്പിക്കുന്നു ഞങ്ങൾ
പോലീസുകാർക്കും ഡോക്-
ടർമാർക്കും നേഴ്സുമാർക്കും
ആരോഗ്യപ്രവർത്തകർക്കും

                                            ഒരായിരം നന്ദി.

എബിൻ ജോസ്
6 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത