സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

മർത്യനെ കീഴടക്കി
ഭരിച്ചു കൊറോണ
മർത്യർതൻ
ജീവനെടുത്തിടുന്നു
അനുദിനം ജീവനെടുക്കുമീ
കൊറോണ തൻ
മുന്നിൽ മർത്യരെത്ര
നിസ്സാരൻ
പ്രധിരോധമേയുള്ളൊരു
പ്രതിവിധി
നമ്മുക്കീ രോഗത്തെ
തളച്ചീടുവാൻ
 വ്യക്തിശുചിത്വമതു നാം
 ശീലമാക്കണം
 ആരോഗ്യനിർദ്ദേശങ്ങൾ
 പാലിക്കവേണം
കഴിഞ്ഞുപോകുമീ
ലോക്ക് ഡൗൺ കാലത്തിൽ
തിരക്കേറിയ നിരത്തുകൾ വിജനമാകുന്നു
വാഹനവ്യൂഹങ്ങൾ ഇല്ലാതാകുന്നു
 ഈ ലോക്ക് ഡൗൺ കാലത്തിൽ
 ഈശ്വരചിന്തയിൽ ആഴപ്പെടുവിൻ
 പരസ്പര സ്നേഹത്തിൽ
വളരുവിൻ
നന്ദിയർപ്പിക്കുന്നു ഞങ്ങൾ
പോലീസുകാർക്കും ഡോക്-
ടർമാർക്കും നേഴ്സുമാർക്കും
ആരോഗ്യപ്രവർത്തകർക്കും

                                            ഒരായിരം നന്ദി.

എബിൻ ജോസ്
6 B സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത