സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4500145001 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ക്കൂളിൽ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തിക്കുന്നു. എല്ലാവർഷവും നാൽപ്പതു വീതം കുട്ടികളെ ചേർക്കുന്നു. ക്ലബിൻറെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട് .