സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അമ്മു

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മു


അമ്മുവിനോട് അമ്മ പറഞ്ഞു
കടയിൽ പോയി വന്നീടാൻ
അമ്മ പറഞ്ഞത്... കേട്ടതിനാൽ
അമ്മു കടയിൽ പോയ് വന്നു
അമ്മ ഉടൻ നൽകിയൊരു തേനൂറും തേൻ നെല്ലിക്ക
അമ്മു പറഞ്ഞു ഉടൻ തന്നെ
പുറത്ത് പോയ്....
 വന്നാലുടൻ
കൈകൾ ശുചിയായ് കഴുകേണം
നാട് മുഴുവൻ പടർന്നീടും
കൊറോണ നമ്മെ പിടിച്ചീടും ....

റിമ .R .D
1 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത