അമ്മുവിനോട് അമ്മ പറഞ്ഞു
കടയിൽ പോയി വന്നീടാൻ
അമ്മ പറഞ്ഞത്... കേട്ടതിനാൽ
അമ്മു കടയിൽ പോയ് വന്നു
അമ്മ ഉടൻ നൽകിയൊരു തേനൂറും തേൻ നെല്ലിക്ക
അമ്മു പറഞ്ഞു ഉടൻ തന്നെ
പുറത്ത് പോയ്....
വന്നാലുടൻ
കൈകൾ ശുചിയായ് കഴുകേണം
നാട് മുഴുവൻ പടർന്നീടും
കൊറോണ നമ്മെ പിടിച്ചീടും ....