സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്/അക്ഷരവൃക്ഷം/കരുതലോടെ പോരാടു

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ പോരാടു


പോരാടുവാൻ നേരമായിന്ന് കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപ്പോട്ടിക്കാം നമുക്കി ദുരന്തത്തി
നലയടികളിൽ നിന്നു മുക്തിനേടാം

ഒഴിവാക്കിടാം സനേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരേ മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറു ഭയക്കാതെ ശ്രദ്ധയോടീ
നാളുകൾ സമർപ്പിക്കു
ഈ ലോക നന്മയക്കു വേണ്ടി...

 

ഷിഫാന
2 ബി സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത