സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/പോരാളികൾ നാം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാളികൾ നാം


എന്റെ നാട് എന്റെ കേരളം
എങ്ങുമില്ല ഇതിനും
സുന്ദരമായ നാട്
അറിവ് നേടിയോർ
അലിവ് തൂകിയോർ
അവരാണ് നമ്മുടെ ബലം
അവരാണ് നമ്മുടെ എല്ലാം
ധൈര്യവും ആത്മവിശ്വാസവും
കൊറോണയെന്നൊരു വൈറസ്
ഭീതി തൂകി നാട്ടിലെത്തി
പതറാതെ തളരാതെ
ചെറുത്തു നിന്നു നാം
തുടരട്ടെ ഈ യാത്ര
വിജയകരമാംഈ യാത്ര
ഒത്തു നിൽക്കാം ചെറുത്തു നിൽക്കാം
കൊറോണയെ തളച്ചിടും നാം.

റയൻ റാഫേൽ റെമിൻ
1 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത