സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/പോരാളികൾ നാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളികൾ നാം


എന്റെ നാട് എന്റെ കേരളം
എങ്ങുമില്ല ഇതിനും
സുന്ദരമായ നാട്
അറിവ് നേടിയോർ
അലിവ് തൂകിയോർ
അവരാണ് നമ്മുടെ ബലം
അവരാണ് നമ്മുടെ എല്ലാം
ധൈര്യവും ആത്മവിശ്വാസവും
കൊറോണയെന്നൊരു വൈറസ്
ഭീതി തൂകി നാട്ടിലെത്തി
പതറാതെ തളരാതെ
ചെറുത്തു നിന്നു നാം
തുടരട്ടെ ഈ യാത്ര
വിജയകരമാംഈ യാത്ര
ഒത്തു നിൽക്കാം ചെറുത്തു നിൽക്കാം
കൊറോണയെ തളച്ചിടും നാം.

റയൻ റാഫേൽ റെമിൻ
1 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത