സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

തളരില്ല പതറില്ല വഴികളിലൊന്നും ഒരുമയോടൊന്നായി നേരിടും നാം ഭവനത്തിലൊന്നായി കരുതലോടൊപ്പം

ശുചിയുള്ള പാതകൾ പിന്തുടർന്നും

വരുമിനിയൊരു നാളെയുടെ നന്മയ്ക്കായി

കൂട്ടരുമൊത്തുള്ള അണിചേരലില്ല
കൂട്ടായ്മകൾക്കായി കരുതിടും ദിനങ്ങൾ പണമോ മതമോ അറിയുന്നതേയില്ല മരണത്തിനായതു നോക്കിനിൽപ്പൂ

വലിയ സ്വപ്നത്തിയി മാറ്റിവെച്ചിടാം ചെറുചെറു സ്വപ്നങ്ങൾ ഈ ദിനത്തിൽ മറുമരുന്നില്ലിതിനു പ്രതിവിധിയതൊന്ന് ഒറ്റയ്ക്കിരിക്കുക ഒന്നിച്ചു പൊരുതുക

അവകാശ് വി.പി
7 d സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത