സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bibintom1998jbr (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് പത്രവാർത്തകൾ തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് അധ്യാപകർ മനസ്സിലാക്കി കൊടുക്കുന്നു. സ്‌കൂളിലെ വ്യത്യസ്‌ത ക്ലാസ്സുളിലെ കുട്ടികൾ അവരുടെ അധ്യാപകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് പത്രവാർത്തകൾ തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് അധ്യാപകർ മനസ്സിലാക്കി കൊടുക്കുന്നു. സ്‌കൂളിലെ വ്യത്യസ്‌ത ക്ലാസ്സുളിലെ കുട്ടികൾ അവരുടെ അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ മാസത്തേയും പ്രധാന പരിപാടികളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ്സ് അടിസ്ഥാനത്തിൽ സ്‌കൂൾ പത്രം തയ്യാറാക്കി വരുന്നു.