സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ജന്മാന്തരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 5 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജന്മാന്തരങ്ങൾ

ഓർമ്മ ഒരു അനുഗ്രഹമാണോ?
ചിലപ്പോൾ അനുഗ്രഹം മറ്റു-
ചിലപ്പോൾ ശാപം...
അല്ലെങ്കിലും തനിക്കോർക്കാ-
നെന്താനുള്ളത് ? പുഴുക്കുത്തേറ്റ-
ബാല്യമോ? നിറം മങ്ങിയ കൗമാരമോ?
അതോ;യൗവനത്തിലെ വിശ്വാസ വഞ്ചനയോ?
ഇടയ്ക്ക് കനിവായ് ഇറ്റു വീണ ചില
സൗഹൃദ മഞ്ഞു തുള്ളികളോ?
ചിലപ്പോൾ മറവിയും അനുഗ്രഹമായ് മാറാം !

ശ്രീജ മനോജ്കുമാർ
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 09/ 2022 >> രചനാവിഭാഗം - കവിത