വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ.സി .സി.

നേവൽ എൻ.സി .സി യൂണിറ്റ്

5 (K )നേവൽ യൂണിറ്റ് ചങ്ങനാച്ചേരിയുടെ സബ് യൂണിറ്റ് ആയി ANO K.J.Lalmon സാർ ൻ്റെ നേതൃത്വത്തിൽ ഈ സ്കൂളിലെNCCയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2014 ൽ ANO ആര്യ രാഘവൻ കെ യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തു.വർഷങ്ങൾ ആയി ബേസ്ഡ് സബ് യൂണിറ്റ് ആയി ഈ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടുവരുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ സബ് യൂണിറ്റിന്റെ പങ്ക വലുതാണ്.100 കേഡറ്സ് ഉള്ളതിൽ ജൂനിയർ വിങ് വിഭാഗത്തിൽ 50 കാഡറ്സ് ഉം ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ 50 കാഡറ്സ് ഉം ആണ് ഉള്ളത് .തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 6 വരെ സ്കൂളിൽ പരേഡിൽ പങ്കെടുക്കുന്ന കുട്ടികൾക്കെ ശാരീരിക അരരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉറപ്പു വരുന്നു. കാഡറ്സ് നിർബന്ധമായും ഒരു ക്യാമ്പ് ൽ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കെ ട്രെക്കിങ്ങ് സാമ്പ്ൾ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലി നിന്നുമുള്ള കുട്ടികൾ ഈ ക്യാമ്പ് ൽ പങ്കെടുക്കുന്നു.രണ്ടേ വർഷത്തെ പരിശീലനത്തിനും ക്സാമിനും ശേഷം A സർട്ടിഫിക്കറ്റ് ലഭിക്കുന്നു.ഇതുവഴി ഗ്രേസ് മാർക്ക് നും വിവിധ എക്ഷമ്സ് നും മാർക്ക് ലഭിക്കുന്നതിനും സാധിക്കുന്നു.

                                                                 യോഗാദിനം 
                                                              ലഹരിവിരുദ്ധറാലി 

6000 രൂപയുടെ സ്കോളർഷിപ്പിന് അർഹയായ റിഷിദ എസ് കുമാർ

ആദ്യ ANO K.J. Lalmon സാറിന് ആദരം

സ്വാതന്ത്ര്യ ദിനാഘോഷം

യോഗ ദിനം