വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി .സി.

45016ncc1.jpeg

നേവൽ എൻ.സി .സി യൂണിറ്റ്

5 (K )നേവൽ യൂണിറ്റ് ചങ്ങനാച്ചേരിയുടെ സബ് യൂണിറ്റ് ആയി ANO K.J.Lalmon സാർ ൻ്റെ നേതൃത്വത്തിൽ ഈ സ്കൂളിലെNCCയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2014 ൽ ANO ആര്യ രാഘവൻ കെ യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തു.വർഷങ്ങൾ ആയി ബേസ്ഡ് സബ് യൂണിറ്റ് ആയി ഈ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടുവരുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ സബ് യൂണിറ്റിന്റെ പങ്ക വലുതാണ്.100 കേഡറ്സ് ഉള്ളതിൽ ജൂനിയർ വിങ് വിഭാഗത്തിൽ 50 കാഡറ്സ് ഉം ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ 50 കാഡറ്സ് ഉം ആണ് ഉള്ളത് .തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 6 വരെ സ്കൂളിൽ പരേഡിൽ പങ്കെടുക്കുന്ന കുട്ടികൾക്കെ ശാരീരിക അരരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉറപ്പു വരുന്നു. കാഡറ്സ് നിർബന്ധമായും ഒരു ക്യാമ്പ് ൽ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കെ ട്രെക്കിങ്ങ് സാമ്പ്ൾ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലി നിന്നുമുള്ള കുട്ടികൾ ഈ ക്യാമ്പ് ൽ പങ്കെടുക്കുന്നു.രണ്ടേ വർഷത്തെ പരിശീലനത്തിനും ക്സാമിനും ശേഷം A സർട്ടിഫിക്കറ്റ് ലഭിക്കുന്നു.ഇതുവഴി ഗ്രേസ് മാർക്ക് നും വിവിധ എക്ഷമ്സ് നും മാർക്ക് ലഭിക്കുന്നതിനും സാധിക്കുന്നു.

45016ncc2.jpg
                                                                 യോഗാദിനം 
45016image3.jpg
                                                              ലഹരിവിരുദ്ധറാലി 
45016ncc5.jpg

6000 രൂപയുടെ സ്കോളർഷിപ്പിന് അർഹയായ റിഷിദ എസ് കുമാർ

45016kjl.jpg

ആദ്യ ANO K.J. Lalmon സാറിന് ആദരം

45016ind6.jpg

സ്വാതന്ത്ര്യ ദിനാഘോഷം

45016ind4.jpg
45016srt1.jpg
യോഗ ദിനം