ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
       ഗണിത ക്ലബ്ബ്
     ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .എല്ലാദിവസവും മൽസരം നടത്തി സമ്മാനം നൽകി വരുന്നു. 
ഗണിത ശില്പശാല
ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല ജൂലൈ 26 ന് രക്ഷാകർത്താക്കളുടെ മുൻപിൽ BRC യുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.