ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .എല്ലാദിവസവും മൽസരം നടത്തി സമ്മാനം നൽകി വരുന്നു.
ഗണിത ശില്പശാല
ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല ജൂലൈ 26 ന് രക്ഷാകർത്താക്കളുടെ മുൻപിൽ BRC യുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.