റവ.സി. റെനിറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ.സി. റെനിറ്റ എന്ന താൾ റവ.സി. റെനിറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SR.RENITTA

മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ സുവർണ്ണ കാലം സി റെനീറ്റയുടെ ഭരണകാലത്തായിരുന്നു .കാർക്കശ്യത്തിന്റെ കാര്യത്തിൽ അണുവിട തെറ്റാതെ പഠനവും ഒപ്പം കല കായിക പ്രവർത്തനങ്ങളും കൊണ്ട് മൗണ്ട് കർമ്മലിന്റെ പ്രശസ്തി വാനോളമുയർത്തിയതിൽ സ് റെനീട്ടയ്ക്കുള്ള പങ്ക് വിവരണാതീതമാണ് .

"https://schoolwiki.in/index.php?title=റവ.സി._റെനിറ്റ&oldid=1468653" എന്ന താളിൽനിന്ന് ശേഖരിച്ചത്