റവ.സി. റെനിറ്റ
(മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ.സി. റെനിറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ട് കാർമ്മൽ സ്കൂളിന്റെ സുവർണ്ണ കാലം സി റെനീറ്റയുടെ ഭരണകാലത്തായിരുന്നു .കാർക്കശ്യത്തിന്റെ കാര്യത്തിൽ അണുവിട തെറ്റാതെ പഠനവും ഒപ്പം കല കായിക പ്രവർത്തനങ്ങളും കൊണ്ട് മൗണ്ട് കർമ്മലിന്റെ പ്രശസ്തി വാനോളമുയർത്തിയതിൽ സ് റെനീട്ടയ്ക്കുള്ള പങ്ക് വിവരണാതീതമാണ് .