പൂർവ്വ അധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുരസ്‌കാരങ്ങൾ

ദേശീയ അധ്യാപക പുരസ്കാരം

സോമശേഖരൻ മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങുന്നു

1990 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡ് ദേവധാറിന്റെ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന സോമശേഖരൻ നായർക്കായിരുന്നു 1991 സെപ്തംബർ അഞ്ചാം തിയ്യതി ഡൽഹിയിൽ നടന്ന ചടങ്ങിൽ ബഹു.രാഷ്ട്രപതി ശ്രീ . വെങ്കിട്ട രാമനിൽ നിന്ന് സോമശേഖരൻ മാസ്റ്റർ ആ അവാർഡ് ഏറ്റുവാങ്ങി .


സംസ്ഥാന അധ്യാപക പുരസ്കാരം

മല്ലിക ടീച്ചർ ശ്രീ പി കെ അബ്ദുറബ്ബിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് 2010 ൽ ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക കെ എം മല്ലിക ടീച്ചർക്കാണ് ലഭിച്ചത് . സ്കൂളിൽ നടപ്പിലാക്കിയ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത്.

ദേവധാറിലെ പൂർവ്വ അധ്യാപകർ

"https://schoolwiki.in/index.php?title=പൂർവ്വ_അധ്യാപകർ&oldid=1742173" എന്ന താളിൽനിന്ന് ശേഖരിച്ചത്