പൂർവ്വ അധ്യാപകർ
പുരസ്‌കാരങ്ങൾ
ദേശീയ അധ്യാപക പുരസ്കാരം
1990 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡ് ദേവധാറിന്റെ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന സോമശേഖരൻ നായർക്കായിരുന്നു 1991 സെപ്തംബർ അഞ്ചാം തിയ്യതി ഡൽഹിയിൽ നടന്ന ചടങ്ങിൽ ബഹു.രാഷ്ട്രപതി ശ്രീ . വെങ്കിട്ട രാമനിൽ നിന്ന് സോമശേഖരൻ മാസ്റ്റർ ആ അവാർഡ് ഏറ്റുവാങ്ങി .
സംസ്ഥാന അധ്യാപക പുരസ്കാരം
അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് 2010 ൽ ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക കെ എം മല്ലിക ടീച്ചർക്കാണ് ലഭിച്ചത് . സ്കൂളിൽ നടപ്പിലാക്കിയ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത്.
ദേവധാറിലെ പൂർവ്വ അധ്യാപകർ
-
P P NAMBYAR
-
MISS DROUPATHI
-
M SOMASHEKHARAN
-
N SHANKARA NARAYANAN
-
K NANU
-
N SASIDHARAN
-
K V MUHAMMED SHAFI
-
K DAKSHAYANI