പലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13208 (സംവാദം | സംഭാവനകൾ)
പലേരി വെസ്റ്റ് എൽ പി എസ്
വിലാസം
പുറത്തേക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713208




ചരിത്രം

1920 കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം വിദ്യാഭ്യാസ അധികൃതരില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം 1939 ല്‍ പ്രവര്‍ത്തനമാരംഭിച്ചതായാണ് കാണുന്നത് . ശ്രീ മാട്യത്ത് അനന്തന്‍ , എ.കെ.കുഞ്ഞിക്കണ്ണന്‍ , കല്ലാക്കര കോരന്‍ , കോടഞ്ചേരി കൃഷ്ണന്‍ , നള്ളക്കണ്ടി കുമാരന്‍ എന്നീ ഗുരുഭൂതന്‍മാരുടെ ശിക്ഷണത്തില്‍ സ്ക്കൂള്‍ പറമ്പ് എന്ന് ഇന്നും വിളിച്ചു വരുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത് .

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍ , എല്ലാ ക്ലാസിലും ഫാന്‍ , ഭക്ഷണശാല , പാര്‍ക്ക് , കിണര്‍ , കുടിവെള്ളസൗകര്യം , ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കമ്പ്യൂട്ടർ , സ്പോക്കണ്‍ ഇംഗ്ലീഷ് , നൃത്തം , സംഗീതം എന്നിവയില്‍ പരിശീലനം നല്‍കുന്നു .

മാനേജ്‌മെന്റ്

മാനേജര്‍ . വിനോദ്കുമാര്‍ .പി

മുന്‍സാരഥികള്‍

കേളോത്ത് കൃഷ്ണന്‍ മാസ്റ്റര്‍ , കോരന്‍ മാസ്റ്റര്‍ , സീമന്ദിനി ടീച്ചര്‍ , ടി.നാരായണന്‍ മാസ്റ്റര്‍ , പി.നാരായണന്‍ മാസ്റ്റര്‍ , കെ.കുമാരന്‍ മാസ്റ്റര്‍, എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ മാസ്റ്റർ ,എം.പി വാസന്തി ടീച്ചർ, ഇ പി ലക്ഷമണൻ മാസ്റ്റർ ,എൻ.പി. വസന്ത ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എം.സി.മോഹനന്‍ ,

വഴികാട്ടി

"https://schoolwiki.in/index.php?title=പലേരി_വെസ്റ്റ്_എൽ_പി_എസ്&oldid=294427" എന്ന താളിൽനിന്ന് ശേഖരിച്ചത്