പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനമായ ജൂൺ 5*ാം തിയതി വിവിധ പരിപാടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനമായ ജൂൺ 5*ാം തിയതി വിവിധ പരിപാടികളോടെ ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ പരിസ്ഥിയമായി ബന്ധപ്പെട്ട ബാനർ നിർമിക്കുകയും പരിസ്ഥിതിദിനാഘോഷ റാലി സംഘടിപ്പിക്കുകയും ചെയ്തു. അന്നേദിവസം വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. സ്ക്കൂൾ പരിസരത്ത് പലതരം വൃൿതൈകൾ വച്ചുപിടിപ്പിച്ചു.