പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ദിനമായ ജൂൺ 5*ാം തിയതി വിവിധ പരിപാടികളോടെ ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ പരിസ്ഥിയമായി ബന്ധപ്പെട്ട ബാനർ നിർമിക്കുകയും പരിസ്ഥിതിദിനാഘോഷ റാലി സംഘടിപ്പിക്കുകയും ചെയ്തു. അന്നേദിവസം വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. സ്ക്കൂൾ പരിസരത്ത് പലതരം വൃൿതൈകൾ വച്ചുപിടിപ്പിച്ചു.