നവകേരള എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിജ്ഞാനത്തിൻറെ അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക മാനേജർ.