ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ പുണ്യഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ പുണ്യഭൂമി" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുണ്യഭൂമി

 
കോവിഡ് എന്നൊരു കാണാവിപത്തിനാൽ.
ലോകം ജയിച്ചൊരു മർത്യന്റെ മുന്നിൽ
രോഗം കരുത്തനായ് കൺകെട്ട് നടത്തുന്നു.
കാലം കരുതിയ മഹാമാരി തന്നയോ
ലോകം ഒന്നിക്കുവാൻ വേണ്ടി മാത്രം
ഇതിനെ ജയിക്കുവാൻ നമ്മുക്കെന്നുമാകണം നാമൊന്നു ചേരുമ്പോൾ നാണിച്ചു പോകണം
ഈ നാടിന് കാവലായ് എന്നുമുണ്ടാകണം
ഈ ഭൂമി എപ്പഴും പുണ്യഭൂമി.



 

മാധവ് എസ് കുമാർ
7A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത