കോവിഡ് എന്നൊരു കാണാവിപത്തിനാൽ.
ലോകം ജയിച്ചൊരു മർത്യന്റെ മുന്നിൽ
രോഗം കരുത്തനായ് കൺകെട്ട് നടത്തുന്നു.
കാലം കരുതിയ മഹാമാരി തന്നയോ
ലോകം ഒന്നിക്കുവാൻ വേണ്ടി മാത്രം
ഇതിനെ ജയിക്കുവാൻ നമ്മുക്കെന്നുമാകണം നാമൊന്നു ചേരുമ്പോൾ നാണിച്ചു പോകണം
ഈ നാടിന് കാവലായ് എന്നുമുണ്ടാകണം
ഈ ഭൂമി എപ്പഴും പുണ്യഭൂമി.