ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പൻചായത്തിലാണ് കുണ്ടൂർക്കുന്ന് എന്ന കൊച്ചുഗ്രാമം തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന സാമൂഹിക പരിഷ്കർത്താവാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ പന്ചായത്തിലെ ഏക ഹൈസകൂളാണിത് ഏതാണ്ട് എണ്ണൂറോളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്