ജൂൺ-15-ലോകവയോജനചൂഷകവിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം

പ്രസ്തുത ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. പ്രധാനഅധ്യാപിക ശ്രീമതി ലീല ടീച്ചർ കുട്ടികളുമായി സംവദിച്ചു. കുമാരി ആതിര വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു.