ഉള്ളടക്കത്തിലേക്ക് പോവുക

ജൂൺ-15-ലോകവയോജനചൂഷകവിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം

പ്രസ്തുത ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. പ്രധാനഅധ്യാപിക ശ്രീമതി ലീല ടീച്ചർ കുട്ടികളുമായി സംവദിച്ചു. കുമാരി ആതിര വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു.