ജി എൽ പി എസ് പടിഞ്ഞാറത്തറ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15219 (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അദ്ധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉൽഘാടനം 11/12/2021 ശനിയാഴ്ച്ച ശ്രീ ജോസ് പൗലോസ് (HST English , Panamaram) ഉൽഘാടനം ചെയ്തു.യോഗത്തിൽ പ്രധാനഅദ്ധ്യാപകൻ റെജി തോമസ്,പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മലയാളം അദ്ധ്യാപകനായ ശ്രീ പി.ബിജുകുമാർ,രാധിക.ആർ, ശോഭ വി.എം,അശ്വതി. എസ്സ്,നീതു.സി.ആർ., ദീപ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.