ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


ലോകമെമ്പാടും നേരിടുന്ന,
കൊറോണയെന്ന മഹാമാരിയെ
ഭയമില്ലാതെ ജാഗ്രതയോടെ
ഒരുമിച്ച് നേരിടേണം നമ്മൾ

സോപ്പിട്ട് കൊന്നിടാം നമ്മുക്ക്
ഈ മഹാമാരിയെ
അമ്മയും അച്ഛനും ഡോക്ടർമാരും
പറയുന്നത് അനുസരിച്ചീടാം നമ്മുക്ക്

സ്കൂളിൽ പോയില്ലേലും
നാം തുരുത്തണമീ കൊറോണയെ
തമ്മിൽ തമ്മിൽ കാണുമ്പോൾ,
സ്പർശനം വേണ്ട വേണ്ട

ഗൗരവത്തിൽ എടുക്കണം
നാം ഈ കൊറോണയെ
ഇനിയും നാം പഠിച്ചില്ലെങ്കിൽ
കൊറോണ നമ്മെ കൊണ്ടു പോവും

ഈ മഹാമാരിയിൽ
ലോകരാജ്യങ്ങൾകൊക്കെയും
മാതൃകയായി നമ്മുടെ ഈ കൊച്ചു കേരളം

 

സെൻഹ
4 ജി എൽ പി എസ് ചേരാപുരം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത