ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂര്യൻ

അങ്ങകലെ ആകാശ ചെരുവിൽ
കൂടണയാൻ വെമ്പുന്ന കടൽ കാക്കകളും
മറ്റു പേരറിയാ പക്ഷികളും
ചെങ്കനലായ് രൂപം പൂണ്ട് പതിയെ
പടിഞ്ഞാറൻ ചക്രവാളത്തിലമാരൻ
വെമ്പുന്ന സൂര്യനെ നോക്കി നിൽക്കെ
അന്ധകാരം നിറയും കാഴ്ച
മറച്ചു എന്റെ നയനങ്ങളെ.

 

ആദിത്യൻ
6A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത