അങ്ങകലെ ആകാശ ചെരുവിൽ കൂടണയാൻ വെമ്പുന്ന കടൽ കാക്കകളും മറ്റു പേരറിയാ പക്ഷികളും ചെങ്കനലായ് രൂപം പൂണ്ട് പതിയെ പടിഞ്ഞാറൻ ചക്രവാളത്തിലമാരൻ വെമ്പുന്ന സൂര്യനെ നോക്കി നിൽക്കെ അന്ധകാരം നിറയും കാഴ്ച മറച്ചു എന്റെ നയനങ്ങളെ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത